social media reaction as gautam gambhir announces retirement
2011 ല്‍ ഇന്ത്യയെ ഏകദിന ലോകകപ്പ് വിജയികളാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഗംഭീര്‍ തന്നെയായിരുന്നു പ്രഥമ ട്വന്റി20 ലോകപ്പില്‍ ഇന്ത്യന്‍ വിജയത്തിന്റെ ശില്‍പ്പി. രാജ്യത്തിന് വേണ്ടി ഇത്രയേറെ നേട്ടങ്ങള്‍ കൊണ്ടു വന്ന താരത്തിന് ഒരു വിരമിക്കള്‍ മത്സരത്തിന് അവരസരം ഒരുക്കാത്തതില്‍ സോഷ്യല്‍ മീഡിയില്‍ ബിസിസിഐക്കെതിരെ പ്രതിഷേധമുയരുന്നുണ്ട്. ഗംഭീറിന്റെ ഓര്‍മ്മകളും ബിസിസിഐയോടുള്ള എതിര്‍പ്പുകളും നിരവധി ട്രോളുകള്‍ക്കും ഇടയാക്കിയിട്ടുണ്ട്..അത്തരത്തില്‍ ഏതാനും ട്രോളുകള്‍ നമുക്ക് കാണാം.